ശ്രീനിയെ വിവാഹം ചെയ്യാമെന്ന് പേർളി | Filmibeat Malayalam

2018-08-24 192

Pearle ready to marry Sreeni
ഗെയിമില്‍ തുടരുന്നതിന് വേണ്ടി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നും ഒടുവില്‍ തേപ്പുകാരിയായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുമുണ്ട്. ശ്രീനിയോട് പ്രേമം നടിക്കുന്നതിലൂടെ തനിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്ന് മനസ്സിലാക്കിയ പേളിയുടെ പ്ലാനിങ്ങിനെയാണ് പലരും വിമര്‍ശിക്കുന്നത്.